മാണിക്യമലരായ പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 45 ലക്ഷം കവിഞ്ഞു. ഫേസ്ബുക്ക് മുതലാളി സുക്കര്‍ബര്‍ഗിന് പോലും ആകെയുള്ളത് 40 ലക്ഷം മാത്രമാണ്